Kerala PSC 50,000 Malayalam GK Questions and Answers - 71

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1741
ഇന്ത്യയിൽ ഈസ്റ്റ് ഇൻഡ്യാകമ്പനിയുടെ ഭരണം അവസാനിച്ച വർഷം ? - 1858
1742
സ്റ്റാച്യു ഓഫ് ലിബർട്ടി ഏത് രാജ്യത്ത് സ്ഥാപിച്ചിരിക്കുന്ന പ്രതിമയാണ്? - യു.എസ്.എ
1743
ആദ്യത്തെ മലയാള പത്രം? - രാജ്യസമാചാരം
1744
വാതം ബാധിക്കുന്ന ശരീരഭാഗം? - സന്ധികൾ
1745
ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്? - ആഗ്നേയഗ്രന്ഥി
1746
മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി? - ദുരവസ്ഥ
1747
സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം? - സാധുജനപരിപാലിനി
1748
സാധുജനപരിപാലിനി ആരംഭിച്ച വർഷം ? - 1913
1749
ഏത് വർഷമായിരുന്നു യാചനയാത്ര? - 1931
1750
യാചനയാത്ര നടത്തിയത് ആരാണ്? - വി.ടി.ഭട്ടതിരിപ്പാട്
1751
എത്രാമത്തെ വയസ്സിലാണ് വി.ടി.ഭട്ടതിരിപ്പാട് വിദ്യാഭ്യാസം ആരംഭിച്ചത്? - പതിനേഴാം വയസ്സിന് ശേഷം
1752
ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്? - ശ്രീചിത്തിരത്തിരുന്നാൾ
1753
ബഹിരാകാശ ഗവേഷണകേന്ദ്രം കേരളത്തിൽ ഏത് ജില്ലയിലാണ്? - തിരുവനന്തപുരം
1754
ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ച സ്ഥലം? - കൊടുങ്ങല്ലൂർ
1755
ലോകമാന്യ എന്നറിയപ്പെട്ടത്? - ബാലഗംഗാധര തിലക്
1756
സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ? - നെപ്റ്യൂൺ
1757
രാഷ്‌ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രം? - ചെമ്മീൻ
1758
ആരുടെ ഭരണകാലത്താണ് ഹ്യൂയാൻ സാങ് ഇന്ത്യയിൽ വന്നത്? - ഹർഷൻ
1759
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ? - വില്യം ബെന്റിക്
1760
ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്? - ലാൽ ബഹദൂർ ശാസ്‌ത്രി
1761
ബുദ്ധൻ ജനിച്ച സ്ഥലം? - ലുംബിനി
1762
വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ? - ടാഗോർ
1763
ഉടുമ്പൻചോല ഏത് ജില്ലയിലാണ്? - ഇടുക്കി
1764
അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? - മഹാരാഷ്‌ട്ര
1765
ഇന്ത്യയിലെ സുപ്രീം കോടതിയുടെ ആസ്ഥാനം? - ന്യുഡൽഹി
1766
ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെയാണ്? - പെരമ്പൂർ [ചെന്നൈ]
1767
ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം? - ഒന്നാം പാനിപ്പത്ത് യുദ്ധം
1768
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം ? - 1526
1769
ടൈ ബ്രേക്കർ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? - ഫുട്‍ബോൾ
1770
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരൻ? - മിഹിർ സെൻ
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper